Contact Us Donate Now

KARUNA PAIN & PALLIATIVE CARE SOCIETY

MARANCHERY - MALAPPURAM - KERALA

Follow us
  • banner1
  • banner2
  • banner3
  • banner4
  • banner5

Donate your blood

KARUNA COMMITTIE

WEB ORGANISED

DOCUMENTARY

NEWS & EVENTS

ജനുവരി 15 പാലിയേറ്റീവ് കെയർ ദിനം

ജനുവരി 15 പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധച്ച് ബോധവൽക്കരണ സെമിനാർ P.S.C.ചെയർമാൻ അഡ്വ: എം.കെ.സക്കീർ ഉൽഘാടനം ചെയ്തു. അജിത്കൊളാടി മുഖ്യ പ്രഭാഷണം നടത്തി. കരീം വാഴക്കാട് ആമുഖ ഭാഷണം നടത്തി.

       

LATEST ARTICLE

കാന്‍സര്‍: സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട - അലി നിസാം കോല്‍ക്കാട്ടില്‍ ഗവ. കില്‍പോക്ക് മെഡിക്കല്‍ കോളജ്, ചെന്നൈ

ആധുനിക കാലത്ത് മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന രോഗമാണ് കാന്‍സര്‍. ഇതിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ എത്രത്തോളം വിജയിച്ചു എന്ന ചര്‍ച്ച ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. പല കേസുകളിലും പ്രാരംഭദിശയിലുള്ള രോഗനിര്‍ണയവും ഉടനെത്തന്നെയുള്ള ചികിത്സയും രോഗം പൂര്‍ണമായും ഭേദമാകാന്‍ സഹായിക്കുന്നു എന്ന പഠനങ്ങളും അനുഭവങ്ങളും തെളിയിച്ചിട്ടുണ്ട്. കാന്‍സറിനു കാരണമാകുന്ന മാരകവസ്തുക്കളെ തിരിച്ചറിയാനാവുമെങ്കി

more...

HEALTH AWARENESS

എബോളക്ക് മുമ്പില്‍ പകച്ചു നില്‍ക്കുന്ന ലോകം - ഡോ. ഇ എന്‍ അബ്ദുല്ലത്വീഫ്(അസോസിയേറ്റ് പ്രൊഫസര്‍, മെഡി. കോളജ്, കോഴിക്കോട്)

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സംഹാര താണ്ഡവമാടുന്ന എബോള വൈറസ് അതിമാരകമായ രോഗം പരത്തിക്കൊണ്ടിരിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നു മറ്റ് രാജ്യങ്ങളിലേക്കുള്ള വ്യാപനം തടയാന്‍ മാര്‍ഗങ്ങളില്ലാതെ ലോക രാഷ്ട്രങ്ങള്‍പകച്ചുനില്‍ക്കുന്നു. ഈ രോഗം പിടിപെടുന്ന 90 ശതമാനം പേരിലും മരണ സാധ്യത കൂടുതലാണ്. 1976 ല്‍ സുഡാനിലെ നസാറ കോക്കോ റിപ്പബ്ലിക്കിലെ യാമ്പൂകൂ ഗ്രാമത്തിലാണ് ഇത് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. യാമ്പൂകൂ ഗ്രാമത്ത

more...

REPORTS

'ലഹരി മുക്ത മാറഞ്ചേരി' ഒത്തൊരുമയോടെ ജകീയ കൂട്ടായ്മ

മാറഞ്ചേരി : 'ലഹരി മുക്ത മാറഞ്ചേരി ' എന്ന ലക്ഷ്യവുമായി മാറഞ്ചേരി പഞ്ചായത്തി ലഹരിമുക്തമാക്കുന്നതിുള്ള തീവ്രയജ്ഞ പരിപാടിക്ക് ഒറ്റകെട്ടായി പ്രവര്‍ത്തിക്കാന്‍ ധാരണയായി. ഖത്തര്‍ മാറഞ്ചേരി പ്രവാസി കൂട്ടായ്മയായ മാപ്കോയുടെ സഹകരണത്തോടെയാണ് പദ്ധതി ടപ്പിലാക്കുന്നത്. മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംയുക്ത യോഗമാണ് വിവിധ പരിപാടികളോടെ ഒരു വര്‍ഷം ീണ്ടു ില്‍ക്കുന്ന പ

more...

'കരുണ' സ്‌നേഹസംഗമം നവ്യാനുഭവമായി - 2013 ഡിസംബര്‍ 29 ഞായര്‍

മാറഞ്ചേരി:. പെരുമ്പടപ്പ്,വെളിയംങ്കോട്,മാഞ്ചേരി പഞ്ചായത്തുകളില്‍ നിന്നും വേദനകളും വ്യഥകളും മറന്ന്‌ സ്‌നേഹം പങ്ക്‌ വെക്കാന്‍ 'കരുണാഭവന്റെ' മുറ്റത്ത്‌ അവരൊത്തു കൂടി. നട്ടെല്ലിന്‌ ക്ഷതം പറ്റിയവര്‍, ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നവര്‍, മാനസിക വിഷമതയനുഭവിക്കുന്നവര്‍, അപസ്‌മാരരോഗികള്‍, ദീര്‍ഘകാലമായി കിടപ്പിലായവര്‍, വൃക്കരോഗികള്‍ തുടങ്ങി കരുണയുടെ സാന്ത്വന പരിചരണം സ്വീകരിക്കുന്ന രോഗികളായിരുന്നു ഭൂരിഭാഗവും. രോഗബാധിതരായി വീടിന്റെ ചുമരുകള്‍ക്കിടയില്‍ ദീര്‍ഘകാലമായി പുറംലോകം കാണാതെ നീറിക്കഴിയുന്നവരുമുണ്ട്‌ അവരില്‍. കരുണാഭവന്‍ പരിസരത്ത സജ്ജമാക്കിയ പന്തലായിരുന്നു ഈ സ്‌നേഹസംഗമ വേദി.

more...

കരുണ: കനിവിന്റെ കേന്ദ്രം

Date : 19/01/2013

മാറാരോഗങ്ങളുടേയും വാര്‍ധക്യ രോഗങ്ങളുടേയും വേദനയിലും മാനസിക സംഘര്‍ഷങ്ങളിലും ദുരിതമനുഭവിക്കുന്ന രോഗിയുടേയും കുടുംബത്തിന്റേയും ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിനായി 2004 ഫെബ്രുവരി മുതല്‍ മാറഞ്ചേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹിക പങ്കാളിത്തത്തോടെയുള്ള സാന്ത്വന പരിചരണ കൂട്ടായ്മയാണ് 'കരുണ' പെയ്ന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റി.

കഠിനവേദന കടിച്ചമര്‍ത്തിക്കഴിയുന്ന കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി ആരംഭിച്ച ഈ കൂട്ടായ്മ പക്ഷാഘാതം, തളര്‍വാതം, വാര്‍ധക്യം, അപകടം തുടങ്ങിയ കാരണങ്ങളാല്‍ കിടപ്പിലായവര്‍, വൃക്കരോഗികള്‍,

more...

എന്താണ് പാലിയേറ്റീവ് കെയര്‍?

പാലിയേറ്റീവ് കെയര്‍ രോഗത്തിന്റെ ചികില്‍സയല്ല; അസുഖത്തിന്റെ ചികില്‍സയാണ്. രോഗം കാന്‍സര്‍ അല്ലെങ്കില്‍ എയ്ഡ്സ് അല്ലെങ്കില്‍ മറ്റെന്തുമാകട്ടെ. അസുഖങ്ങള്‍ ഏറെയുണ്ടാകാം. അതില്‍ രോഗത്തിന്റെ അനുബന്ധ പ്രശ്നങ്ങളായ വേദന, ശ്വാസതടസ്സം, ഛര്‍ദി, വിഷാദം, മനോവിഷമങ്ങള്‍ എല്ലാമുള്‍പ്പെടുന്നു. രോഗചികില്‍സ തുടരുന്നതിനൊപ്പം ഇപ്പറഞ്ഞ അസുഖങ്ങളെക്കൂടി കണ്ടറിഞ്ഞുള്ള സാന്ത്വനവും മരുന്നുമാണു പാലിയേറ്റീവ് കെയര്‍. more...

More Articles:

കാന്‍സര്‍: സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട - അലി നിസാം കോല്‍ക്കാട്ടില്‍ ഗവ. കില്‍പോക്ക് മെഡിക്കല്‍ കോളജ്, ചെന്നൈ

ആശയവിനിമയം അര്‍ബുദ രോഗികളോട്‌ - ഡോ. ഫിറോസ് ഖാന്‍, പാലിയേറ്റീവ് മെഡിസിന്‍ കണ്‍സല്‍ട്ടന്റ്, പാണ്ടിക്കാട്‌

വാര്‍ധക്യത്തിന്‍െറ പ്രശ്നങ്ങള്‍ - ഡോ. സി.ജെ. ജോണ്‍

കാന്‍സര്‍...? കാന്‍സറിന്റെ ചികിത്സാരിതികളും

സമൂഹം ഒറ്റപ്പെടുത്തിയ ഒരു കൂട്ടം മനുഷ്യര്‍ - ലക്ഷ്മി നാരായണന്‍