Contact Us Donate Now

'ലഹരി മുക്ത മാറഞ്ചേരി' ഒത്തൊരുമയോടെ ജകീയ കൂട്ടായ്മ

മാറഞ്ചേരി : 'ലഹരി മുക്ത മാറഞ്ചേരി ' എന്ന ലക്ഷ്യവുമായി മാറഞ്ചേരി പഞ്ചായത്തി ലഹരിമുക്തമാക്കുന്നതിുള്ള തീവ്രയജ്ഞ പരിപാടിക്ക് ഒറ്റകെട്ടായി പ്രവര്‍ത്തിക്കാന്‍ ധാരണയായി. ഖത്തര്‍ മാറഞ്ചേരി പ്രവാസി കൂട്ടായ്മയായ മാപ്കോയുടെ സഹകരണത്തോടെയാണ് പദ്ധതി ടപ്പിലാക്കുന്നത്. മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംയുക്ത യോഗമാണ് വിവിധ പരിപാടികളോടെ ഒരു വര്‍ഷം ീണ്ടു ില്‍ക്കുന്ന പദ്ധതിക്ക് രൂപം ല്‍കിയത്.
കഴിഞ്ഞ ദിവസം കരുണ ഭവില്‍ ചേര്‍ന്ന പ്രഥമസംഗമം പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടം ചെയ്തു. ലഹരിക്കെതിരെ സാമൂഹ്യ കൂട്ടായ്മ കാലഘട്ടത്തിന്റെ അിവാര്യതയാണെന്നും മാവരാശിയുടെ സമാധാപൂര്‍ണമായ ിലില്‍പാഗ്രഹിക്കുന്ന ഓരോരുത്തരും ഈ ഉദ്യമത്തില്‍ പങ്കാളികളാവണമെന്നും അദ്ദേഹം പറഞ്ഞു. മാപ്കോ മുഖ്യ രക്ഷാധികാരി  അബൂബക്കര്‍  മഠപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ലഹരിവിമുക്തമാക്കാുള്ള ിരവധി ിര്‍ദേശങ്ങള്‍ യോഗത്തില്‍ സംസാരിച്ചവര്‍ മുന്നോട്ടുവെച്ചു. ആരോഗ്യം പോലീസ് എക്സൈസ് വിദ്യാഭ്യാസം വകുപ്പുകളുടെ പിന്തുണയോടെ ടപ്പാക്കുന്ന പരിപാടിക്ക് വിവിധ സംഘടാതോക്കളും ജപ്രതിിധികളും പൂര്‍ണ്ണ പിന്തുണ വാഗ്ദാം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.അബ്ദുല്‍ ലത്തീഫ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. എ.എം.രോഹിത്, എം.അബ്ദുല്‍ റഷീദ്, യൂസുഫ് ബാഖവി, കെ.സി.മുഹമ്മദ് മൌലവി, കെ.പി.രാജന്‍, ടി.അബ്ദു, ജിയോ മാറഞ്ചേരി, അബൂബക്കര്‍ ഹാജി, എ.കെ .ആലി, ലീാമുഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു. വി.ഇസ്മായില്‍ സ്വാഗതവും എം.ഇ.സീര്‍ ന്ദിയും പറഞ്ഞു.
മുഷ്യ സര്‍വ്വ ാശത്തിലേക്ക് തള്ളിവിടുന്ന ലഹരിക്കെതിരെ കൈകോര്‍ക്കാന്‍ ലഹരിവിരുദ്ധ ജകീയ സമിതിയും രൂപീകരിച്ചു. ഭാരവാഹികള്‍: വി.ഇസ്മായില്‍ (ചെയര്‍മാന്‍) എ.അബ്ദുല്‍ ലത്തീഫ് (ജറല്‍ കന്‍വീര്‍) ഇ.അബ്ദുല്‍ ാസര്‍, ടി.അബ്ദു, എ.കെ.ആലി, കെ.പി.വാസു, ഡോ. മുഹമ്മദ് ബിന്‍ അഹമ്മദ് (വൈ: ചെയര്‍മാന്‍മാര്‍ ) കെ.പി.മാധവന്‍, എ.മുഹമ്മദ് മാസ്റര്‍, പി.ഷരീഫ്, കബീര്‍ അമ്പാരത്ത്, ഡോ.റിയാസ്, ഫാറൂഖ് വടമുക്ക്, കെ.റിയാസ്, സി.പി.റഷീദ് (കണ്‍വീര്‍മാര്‍) കെ.സി.അബ്ദുല്‍ ഹാജി (ട്രഷറര്‍)

 

Donate your blood

HEALTH AWARENESS

KARUNA COMMITTIE

WEB ORGANISED

DOCUMENTARY