Contact Us Donate Now

KARUNA PAIN & PALLIATIVE CARE SOCIETY

MARANCHERY - MALAPPURAM - KERALA

Follow us

Donate your blood

KARUNA COMMITTIE

WEB ORGANISED

DOCUMENTARY

അര്‍ബുദത്തിതിെരെ കൈ കോര്‍ക്കാം

ഒരു ലോക ക്യാന്‍സര്‍ ദിം കൂടി കടന്നു പോകുകയാണ്. പ്രതിരോധത്തിന്റെയും പ്രതിവിധിയുടേയും പുതിയ വിവരങ്ങള്‍ പുറത്തുവരുമ്പോഴും അര്‍ബുദ  രോഗികളുടെ എണ്ണം വര്‍ഷം തോറും ഏറിവരുന്നതാണ് കാണുന്നത്. എയിഡ്സാദി മഹാമാരികളേക്കാള്‍ ആളുകള്‍ ഭയക്കുന്നത് ക്യാന്‍സര്‍ തന്നെയാണ്. പിടിപ്പെട്ടാല്‍ പിന്നെ രക്ഷപ്പെടില്ല എന്ന ധാരണയാണിതിാരു പ്രധാ കാരണം. ഒപ്പം ദീം ബാധിച്ചവരുടെ ഭീതിദാവസ്ഥകളും ക്യാന്‍സര്‍ സംബന്ധിച്ച അജ്ഞതക്കും ഭയത്തിും രോഗവ്യാപത്തില്‍ ചെറുതല്ലാത്ത പങ്കുണ്ട്. അറുപത് ശതമാം ക്യാന്‍സറും ചികിത്സിച്ചു ഭേദമാക്കാമെന്നാണ് ഭിഷഗ്വര•ാര്‍ പറയുന്നത്. പക്ഷേ, മിക്കയാളുകളും അത്ി മുതിരുന്നില്ല. താന്‍ ക്യാന്‍സര്‍ ബാധിതാണ് എന്നറിയുന്നതോടെ കടുത്ത ിരാശയില്‍ ഉള്‍വലിയുകയാണ്. സമൂഹത്തില്‍ വലിയെരു വിഭാഗത്തിന്റെ സമീപമാകട്ടെ രോഗികളുടെ ഈ മാസികാവസ്ഥക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. തിച്ചൊരു രോഗമല്ല ക്യാന്‍സര്‍. ൂറോളം അസുഖങ്ങള്‍ക്ക് പെതുവായി പറയുന്ന പേരാണത്. കോശങ്ങളിലുണ്ടാകുന്ന വ്യതിയാം അവയുടെ അിയന്ത്രിതമായ വളര്‍ച്ചക്കും പെറ്റുപെരുകലിുമിടയാകുന്നു. കോശങ്ങളുടെ പ്രവര്‍ത്തം താളം തെറ്റുകയെന്നതാണിതിന്റെ പരിണിതഫലം. കേട് വരുന്ന ഡി എന്‍ എ  കോശമാണ് ക്യാന്‍സര്‍ കോശമായി മാറുന്നത്. ഇങ്ങ അസ്വഭാവികമായി വളരുകയും വ്യതിയാം സംഭവിക്കുകയും ചെയ്യുന്ന കോശങ്ങള്‍ രക്തത്തിലേക്കും തുടര്‍ന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്നതോടെയാണ് ക്യാന്‍സര്‍ മൂര്‍ച്ചിക്കുന്നതും രോഗി അവശാകുന്നതും. തലച്ചോറി ബാധിക്കുന്ന അതിമാരകമായ ബ്രെയ്ന്‍ ട്യൂമര്‍ മുതല്‍ തൊലിയില്‍ കാണുന്ന താരതമ്യേ അപകടം കുറഞ്ഞവ വരെ ക്യാന്‍സറിന്റെ കൂട്ടത്തിലുണ്ട്.
മാറിയ ജീവിത ശൈലിയും അതിന്റെ അവിഭാജ്യ ഭാഗമായ മാസിക സംഘര്‍ഷവുമെല്ലാം അര്‍ബുദത്ത്ി വാതില്‍ തുറന്നിടുകയാണ്. മദ്യപാവും പുകവലിയുമാണ് മുഖ്യ കാരണങ്ങള്‍. കൂടാതെ ഭക്ഷണമായും മറ്റും പതിവായി ഉപയോഗിക്കുന്ന വസ്തുക്കളിലെ പലതരം രാസ പദാര്‍ത്ഥങ്ങളും അണു പ്രസരണവും അന്തരീക്ഷ മാല്യിങ്ങളും റേഡിയേഷുമെല്ലാം ക്യാന്‍സറ്ി ഇടയാക്കുന്നുണ്ട്. പുകവലിക്കുന്നത് മാത്രമല്ല പുകയിലയുടെ ഏതുതരം ഉപയോഗവും അപകടകരമാണ്. മറ്റുള്ളവര്‍ വലിച്ചു തുപ്പുന്ന പുക കൊള്ളുന്നതതും ഫാസ്റ് ഫുഡിലെ  അജ്ാമോട്ടോയാദി കെമിക്കലുകളും രോഗത്ത്ി കാരണമാകുന്നതാണ്. കീടാശിികളുടെയും രാസവളങ്ങളുടെയും അമിത പ്രയോഗവും വ്യവസായശാലകളും മറ്റും വിസര്‍ജിക്കുന്ന രാസ വസ്തുക്കളുമാണ് അന്തരീക്ഷ മലിീകരണത്തിിടയാക്കുന്നത്. കൊഴുപ്പധികമുള്ള  ഭക്ഷണം പതിവായി കഴിക്കുന്നതും വ്യായാമത്തിന്റെ അഭാവവും പൊണ്ണത്തടിയിലേക്കും തുടര്‍ന്ന് ക്യാന്‍സറിലേക്കും യിക്കുമെന്നത് തെളിയിക്കപ്പെട്ടതാണ്.
ജിതകമായ പ്രത്യേകതയാലും അവയവവും വൃക്കയും മാറ്റിവെച്ചതിലൂടെ പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും പ്രായം ഏറുന്ന മുറക്കും ക്യാന്‍സര്‍ വരാുള്ള സാധ്യതയേറെയാണ്. ചെറുപ്പത്തില്‍ ിര്‍ദ്ദേശിക്കപ്പെട്ട എല്ലാത്തരം കുത്തിവെപ്പുകളുമെടുക്കുക, ചിട്ടയായ വ്യായാമം, മല്യിമായചുറ്റുപാടുകളില്‍ താമസിക്കുന്നതും ഇടപഴകുന്നതും കഴിവതും ഒഴിവാക്കുക, പുകയിലയും ലഹരിവസ്തുക്കളും പൂര്‍ണ്ണമായി വര്‍ജിക്കുക, മാസിക പിരിമുറുക്കം കുറക്കുക, ഭക്ഷണത്തില്‍ പച്ചക്കറിയുടെയും പഴങ്ങളുടെയും അളവ് വര്‍ധിപ്പിക്കുക തുടങ്ങിയവയിലൂടെ ക്യാന്‍സറാദിമാരികളെ ഒരളവോളം പ്രതിരോധിക്കാവുന്നതാണ്. ക്യാന്‍സറ്ി സ്വന്തമായി ലക്ഷണങ്ങള്‍ ഇല്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇത്തരം രോഗങ്ങളുടെ  മുന്നോടിയായി സാധാരണ അടയാളങ്ങള്‍ ക്യാന്‍സറിന്റെതുമാകാം. മുഴകള്‍, മലബന്ധം, ക്ഷീണം, ശരീരവേദ, വിട്ടുമാറാത്ത ചുമ, ഇടക്കിടെയുള്ള പി, ഉണങ്ങാത്ത വൃണങ്ങള്‍, മെലിച്ചില്‍, വിശപ്പില്ലായ്മ എന്നിവയൊക്കെ ക്യാന്‍സറിന്റെ  കാരണങ്ങളാകാമെന്നാണ് വൈദ്യരംഗത്തെ വിദഗ്ധരുടെ പക്ഷം. ക്യാന്‍സറ്ി ഫലപ്രദമായ ചികിത്സകള്‍ ഇന്ന് ലഭ്യമാണ്. സര്‍ജറിയും റേഡിയേഷും കീമോ തെറാപ്പിയുമാണ് ിലവിലെ ചികിതിസാരീതികള്‍. ഇവയുടെ പാര്‍ശ്വഫലങ്ങളില്ലാത്ത പരിഷ്കൃത രൂപങ്ങള്‍ക്കു പുറമെ ഹോര്‍മോണ്‍ മാറ്റുന്നതാദി പ്രതിവിധികളുമുണ്ട്. അതിാല്‍ ക്യാന്‍സര്‍ വരുമ്പോഴേക്ക് തിക്കിി ജീവിതമില്ല എന്ന് സ്വയം വിധിയെഴുതി ഭീതിയുടെയും പരിഭ്രമത്തിന്റെയും ഇരുളിലേക്ക് ഊളിയിടാതെ, ടേ പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടയുടന്‍ പരിശോധക്ക് വിധേയമാകുക. മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സാസൌകര്യങ്ങള്‍ ലഭ്യമാണ്. ക്യാന്‍സറിക്കുെറിച്ച് വ്യാപകമായ ബോധവത്കരണം ടത്താന്‍ ഭരണകൂടവും സമൂഹവും തയ്യാറാവുകയും രോഗികളെ മാറ്റിിര്‍ത്തുന്ന പ്രവണത കൈയോഴിയേണ്ടതുമാണ്. ക്യാന്‍സര്‍ രോഗികളെ വീടുകളില്‍ ചെന്നു പോലും പരിചരിക്കുന്ന ശ്ശാഘീയ പ്രവര്‍ത്തങ്ങള്‍ ാടിന്റെ ാാഭാഗങ്ങളില്‍ ടന്നു വരുന്നുണ്ട്. അത്തരം സുകൃതങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധ സംഘടകളെയും വ്യക്തികളെയും ഒരു കൈ സഹായിക്കുക.