Contact Us Donate Now

എബോളക്ക് മുമ്പില്‍ പകച്ചു നില്‍ക്കുന്ന ലോകം - ഡോ. ഇ എന്‍ അബ്ദുല്ലത്വീഫ്(അസോസിയേറ്റ് പ്രൊഫസര്‍, മെഡി. കോളജ്, കോഴിക്കോട്)

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സംഹാര താണ്ഡവമാടുന്ന എബോള വൈറസ് അതിമാരകമായ രോഗം പരത്തിക്കൊണ്ടിരിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നു മറ്റ് രാജ്യങ്ങളിലേക്കുള്ള വ്യാപനം തടയാന്‍ മാര്‍ഗങ്ങളില്ലാതെ ലോക രാഷ്ട്രങ്ങള്‍പകച്ചുനില്‍ക്കുന്നു. ഈ രോഗം പിടിപെടുന്ന 90 ശതമാനം പേരിലും മരണ സാധ്യത കൂടുതലാണ്. 1976 ല്‍ സുഡാനിലെ നസാറ കോക്കോ റിപ്പബ്ലിക്കിലെ യാമ്പൂകൂ ഗ്രാമത്തിലാണ് ഇത് ആദ്യമായി... more...

കാന്‍സര്‍ : ഐതിഹ്യങ്ങളുടെ മറ നീക്കുക - അമാനുല്ല വടക്കാങ്ങര

ഫെബ്രുവരി 4, ലോക കാന്‍സര്‍ ദിനം. ലോകത്തെയൊന്നടങ്കം തുറിച്ചു നോക്കുന്ന മാരകമായ കാന്‍സറിനെ പ്രതിരോധിക്കുവാനുംരോഗത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ബോധവല്ക്കരിക്കുവാനും നിശ്ചയിച്ച ദിവസം. ഏതെങ്കിലും നിശ്ചിത ദിവസങ്ങളില്‍... more...

അര്‍ബുദത്തിതിെരെ കൈ കോര്‍ക്കാം

ഒരു ലോക ക്യാന്‍സര്‍ ദിം കൂടി കടന്നു പോകുകയാണ്. പ്രതിരോധത്തിന്റെയും പ്രതിവിധിയുടേയും പുതിയ വിവരങ്ങള്‍ പുറത്തുവരുമ്പോഴും അര്‍ബുദ  രോഗികളുടെ എണ്ണം വര്‍ഷം തോറും ഏറിവരുന്നതാണ് കാണുന്നത്. എയിഡ്സാദി മഹാമാരികളേക്കാള്‍ ആളുകള്‍ ഭയക്കുന്നത് ക്യാന്‍സര്‍ തന്നെയാണ്. പിടിപ്പെട്ടാല്‍ പിന്നെ രക്ഷപ്പെടില്ല എന്ന ധാരണയാണിതിാരു പ്രധാ കാരണം. ഒപ്പം ദീം ബാധിച്ചവരുടെ ഭീതിദാവസ്ഥകളും ക്യാന്‍സര്‍ സംബന്ധിച്ച അജ്ഞതക്കും... more...

മഞ്ഞുകാല രോഗങ്ങള്‍

ചുമ, കഫക്കെട്ട്, തൊണ്ടവേദന, തൊണ്ടചൊറിച്ചിൽ, ദേഹമാസകലം വേദന, ക്ഷീണം, പനി ഇങ്ങനെ പോകുന്നു മഞ്ഞുകാലം വരവേൽക്കുന്ന അസുഖങ്ങളുടെ വിശേഷങ്ങൾ. കൊച്ചുകുട്ടികളുടെ പ്രയാസങ്ങൾ മൂലം കഷ്ടപ്പെടുന്ന മാതാപിതാക്കളും ധാരാളം. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും കാലാവസ്ഥാവ്യതിയാനം മൂലം ആ സമയത്ത് വൈറസ് വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ അന്തരീക്ഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതു കൊണ്ടാണ്‍ നാം മുകളിൽ പറഞ്ഞ രോഗങ്ങൾക്ക് അടിമപ്പെടുന്നത്. നന്നായി... more...

ജീവിതശൈലി മെച്ചപ്പെടുത്തി കാന്‍സര്‍ തടയാം...

പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പ്രാധാന്യമുള്ള നാടന്‍ ഭക്ഷണശീലങ്ങള്‍സ്വീകരിച്ചാല്‍ ഒരു പരിധിവരെ കാന്‍സറിനെ തടയാന്‍ കഴിയും.
 
കാന്‍സര്‍ എന്നു കേള്‍ക്കുമ്പോള്‍ മറ്റുരോഗങ്ങളുടെ കാര്യത്തിലില്ലാത്ത തരത്തില്‍വലിയൊരു ഭയമാണ് പലര്‍ക്കുമുള്ളത്. കാന്‍സര്‍ വന്നാല്‍ അതോടെ എല്ലാം കഴിഞ്ഞുഎന്നൊരു ധാരണ. കാന്‍സറിന്റെ കാര്യത്തില്‍ അങ്ങനെയൊരു വലിയ ഭയത്തിന്റെകാര്യമില്ലെന്നതാണ് വസ്തുത. വലിയൊരളവു വരെ... more...